By: Rahul Menon(Marketing Head) / Date:

Why envvu?


ഞങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനമായ Envvu Marketing Solutions മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ കാര്യക്ഷമത ആണ്. കൃത്യമായി ആവശ്യക്കാരിലേക്കു മാത്രം എത്തിക്കുകയും വ്യക്തമായ കണക്കെടുപ്പ് നടത്തുകയും ചെയ്യുന്നു എന്നത് ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് മാറ്റ് കൂട്ടുന്നു. ചെയ്ത മാർക്കറ്റിങ്ങിനു എത്ര മാത്രം ഫലം ലഭിച്ചു എന്നറിയാനുള്ള റിപ്പോർട്ടിങ്ങും ഡിജിറ്റൽ മാർക്കറ്റിംഗിന് സ്വന്തമാണ്. ഈ പ്രത്യേകതകൾ അനാവശ്യ ചെലവ് ഒഴിവാക്കി കൃത്യമായ ഓഡിറ്റിങ്ങിനു ഡിജിറ്റൽ മാർക്കെറ്റിംഗിനെ വിധേയമാക്കുന്നു. കൂടാതെ ഞങ്ങളുടെ സേവനങ്ങൾ എല്ലാം ഉപയോക്തൃ സൌഹൃദപരമായിരിക്കും (User friendly)